Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെട്രോൾ വില വർധനയിൽ...

പെട്രോൾ വില വർധനയിൽ പ്രതിഷേധം

text_fields
bookmark_border
കാസർകോട്: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ പ്രകടനവും പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മോട്ടോർ ഫെഡറേഷൻ സംസ്​ഥാന സെക്രട്ടറി ഗിരികൃഷ്ണൻ ഉദ്​ഘാടനം ചെയ്‌തു. ലോറി യൂനിയൻ ഏരിയ വൈസ് പ്രസിഡൻറ്​ ബി. മജീദ് അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ, ബാബുരാജ്, മാധവൻ മാവില, മാനപ്പ പൂജാരി തുടങ്ങിയവർ നേതൃത്വം നൽകി. ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി രാമൻ നാൽത്തട്ക്ക സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story