Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതാറാവ് ഗ്രാമം: അപേക്ഷ...

താറാവ് ഗ്രാമം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പടന്ന: ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ്​ നടപ്പാക്കുന്ന താറാവ് ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പടന്നയിൽ വെറ്ററിനറി ഡിസ്‌പെൻസറി വഴി വകുപ്പ് നടപ്പാക്കിയ താറാവ് ഗ്രാമം പദ്ധതിയുടെ തുടർച്ചയായി റീബിൽഡ് കേരള പദ്ധതിയിലാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 120 കർഷകർക്ക് സൗജന്യമായി താറാവുകളെ നൽകും. അപേക്ഷ ഫോറം പടന്ന വെറ്ററിനറി ഡിസ്പെൻസറിയിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story