Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസാനിറ്റൈസർ സ്​റ്റാൻഡ്...

സാനിറ്റൈസർ സ്​റ്റാൻഡ് കൈമാറ്റം

text_fields
bookmark_border
പടന്ന: വോയ്​സ്‌ ഓഫ് കാവുന്തല വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചന്തേര പൊലീസ് സ്​റ്റേഷനിൽ സാനിറ്റൈസർ സ്​റ്റാൻഡ് കൈമാറി. സാമൂഹിക പ്രവർത്തകൻ മുഷ്താഖ് മാലദ്വീപ് ചന്തേര സർക്കിൾ ഇൻസ്‌പെക്ടർ പി. നാരായണന് സ്​റ്റാൻഡ് കൈമാറി. ഇതോടൊപ്പം പടന്ന പഞ്ചായത്ത് ഓഫിസ് അണുനശീകരവും നടത്തി. ഗ്രൂപ് അഡ്മിന്മാരായ യു.പി.സി. ഷംഷാദലി, പി.പി. കാദർ, അബ്​ദുല്ല ലുലു, കെ.എം. ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു. pdn sanitizerവോയ്​സ്‌ ഓഫ് കാവുന്തല വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചന്തേര പൊലീസ് സ്​റ്റേഷനിൽ സാനിറ്റൈസർ സ്​റ്റാൻഡ് കൈമാറുന്നു
Show Full Article
TAGS:
Next Story