Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകരനെൽ കൃഷി വിളവെടുത്തു

കരനെൽ കൃഷി വിളവെടുത്തു

text_fields
bookmark_border
പടന്ന: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം നടക്കാവ് ബ്രാഞ്ച് ഒരുക്കിയ . 70 സൻെറ്​ സ്ഥലത്ത് ഏഴോം, ഉമ നെൽവിത്തുകളാണ് കൃഷി ചെയ്തത്. ചെറുവത്തൂർ ഏരിയ സെക്രട്ടറി കെ. സുധാകരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി. ശിവദാസ്, ബ്രാഞ്ച് സെക്രട്ടറി എം.വി മോഹനൻ, കെ. രമണി, എ.വി നാരായണി, കെ.വി പ്രതീല, പി.കെ പ്രീത, ഷീജ രമേശൻ തുടങ്ങിയവർ പങ്കെടുത്തു. pdn karanelkrishi സി.പി.എം നടക്കാവ് ബ്രാഞ്ചി​ൻെറ നേതൃത്വത്തിൽ കരനെൽ കൃഷി വിളവെടുപ്പ് ഏരിയ സെക്രട്ടറി കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story