Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസര്‍ട്ടിഫിക്കറ്റ്...

സര്‍ട്ടിഫിക്കറ്റ് വിതരണം

text_fields
bookmark_border
കാസർകോട്‌: സംസ്​ഥാന സർക്കാറി​ൻെറ ദുരന്ത നിവാരണ വകുപ്പിന് കീഴില്‍ രൂപവത്​കരിക്കപ്പെട്ട സാമൂഹിക സന്നദ്ധസേനയുടെ ജില്ലയിലെ പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 71 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. അപേക്ഷ ക്ഷണിച്ചു കാസർകോട്: സര്‍ക്കാര്‍ കേരള ബീഡി -ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് പൂരകവേതനം (ഇന്‍കം സപ്പോര്‍ട്ട് സ്‌കീം) നല്‍കുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. 2020 ആഗസ്​റ്റ്​ വരെ അംശാദായം ക്യത്യമായി അടച്ചിട്ടുള്ള തൊഴിലാളികള്‍ നിര്‍ദിഷ്​ട മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 15നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 0497 2706133.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story