Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.എച്ച് അനുസ്മരണവും...

സി.എച്ച് അനുസ്മരണവും കൺവെൻഷനും

text_fields
bookmark_border
കാഞ്ഞങ്ങാട്​: ഗ്ലോബൽ കെ.എം.സി.സി പടന്നക്കാട് ശാഖാ അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും പടന്നക്കാട്ട്​ നടന്നു. മുനിസിപ്പൽ മുസ്​ലിം ലീഗ് വൈസ് പ്രസിഡൻറ്​ ബി. അസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.എച്ച്​. അബൂബക്കർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ റസാഖ് തായലക്കണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. അംഗങ്ങൾക്കുള്ള തിരിച്ചറിയിൽ കാർഡ് വിതരണം അബ്​ദുല്ല ആറങ്ങാടി നിർവഹിച്ചു. ഷാഫി സിയാറത്തിങ്കര, ഷാഫി കോട്ടപ്പുറം, കെ.പി. സലാം, സാജിദ്​, സി.എച്ച്​. അന്ത്രു, എൻ.കെ. ഇസ്മയിൽ ഹാജി, എന്നിവരെയും, ജീവകാരുണ്യ പ്രവർത്തനം കാഴ്ചവെച്ച ഗ്രീൻ വളൻറിയർ പടന്നക്കാട്, ജലാലിയ കുയ്യാൽ എന്നീ സംഘടനകളെയും ഉപഹാരം നൽകി ആദരിച്ചു. സി.എച്ച്​. അബ്​ദുൽ ഹമീദ് ഹാജി ആറങ്ങാടി, സാജിദ് പടന്നക്കാട്, സി.എച്ച്​. മുഹമ്മദ് കുഞ്ഞി ഹാജി, ഇ.കെ.കെ. പടന്നക്കാട്, എൻ. കെ. ഇസ്മയിൽ ഹാജി, അബ്​ദുല്ല, എൻ.പി. സൈനുദ്ദീൻ, സി.എച്ച്. മൊയ്തീൻ കുഞ്ഞി, എം. കുഞ്ഞഹമ്മദ്, ഇസ്ഹാഖ് പടന്നക്കാട്, കെ.പി. സലാം, എ. കുഞ്ഞഹമ്മദ്, കെ.കെ. ഇസ്മയിൽ, അമീർ, റഷീദ്, അന്ത്രു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story