Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്നേഹദീപം പുരസ്കാരം...

സ്നേഹദീപം പുരസ്കാരം വിനോദ് എരവിലിന്

text_fields
bookmark_border
ചെറുവത്തൂർ: വിനോദ് എരവിലിന് എം.എസ്. റാവുത്തർ സൗഹൃദവേദിയുടെ സ്‌നേഹദീപം പുരസ്കാരം. ട്രേഡ്​ യൂനിയൻ രംഗത്തും കല-സാംസ്കാരിക-ജീവകാരുണ്യപ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് പുരസ്കാരം. കേരള വാട്ടർ അതോറിറ്റി സ്​റ്റാഫ് അസോസിയേഷൻ സംസ്​ഥാന സെക്രട്ടറിയും ബ്ലഡ് ഡോണേഴ്​സ് കേരള ചെറുവത്തൂർ സോൺ രക്ഷാധികാരിയും പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ജനറൽ സെക്രട്ടറിയുമാണ് വിനോദ് എരവിൽ. കേരള ഇലക്​ട്രിസിറ്റി എം​േപ്ലായീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി അഖിലേന്ത്യ വർക്കിങ്​ കമ്മിറ്റി അംഗവുമായ എം.എസ്. റാവുത്തറുടെ സ്മരണാർഥം സൗഹൃദവേദി ഏർപ്പെടുത്തിയ പുരസ്കാരം 28ന് കാസർകോട്ടു നടക്കുന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ സമർപ്പിക്കും. chr vinod eravil വിനോദ് എരവിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story