Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമലയോര ഹൈവേയിലെ...

മലയോര ഹൈവേയിലെ അപകടസാധ്യത പരിഹരിക്കണം-കോണ്‍ഗ്രസ്

text_fields
bookmark_border
ബന്തടുക്ക: കോളിച്ചാല്‍ - എടപറമ്പ് മലയോര ഹൈവേ കടന്നുപോകുന്ന ബന്തടുക്ക കക്കച്ചാല്‍ എസ് വളവില്‍ മാസങ്ങളായി മെറ്റല്‍ ഇളകിക്കിടക്കുന്നതുമൂലമുള്ള അപകടസാധ്യത പരിഹരിക്കാന്‍ അധികാരികള്‍ കണ്ണുതുറക്കണമെന്ന് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ഇവിടെ മണലുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്​റ്റ്​ തകര്‍ത്ത് ഓവുചാലിൽ വീണ സംഭവമുണ്ടായിരുന്നു. മെറ്റല്‍ ഇളകിത്തെറിക്കുന്നതിനാല്‍ ഇതുവഴി കാല്‍നടയാത്ര പോലും സാധ്യമല്ലെന്ന നിലയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് നിവേദനം നൽകിയതായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്​ ജോസ് പാറത്തട്ടേല്‍ അറിയിച്ചു. malayora highway മലയോര ഹൈവേയിലെ ബന്തടുക്ക കക്കച്ചാല്‍ എസ് വളവില്‍ മെറ്റല്‍ ഇളകിക്കിടക്കുന്ന നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story