ഉദുമ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉദുമ പോസ്റ്റ് ഓഫിസിനു മുന്നിൽ . യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമരത്തിൽ പി. ഭാസ്കരൻ നായർ, കെവീസ് ബാലകൃഷ്ണൻ, കെ.വി. ഭക്തവത്സൻ, അൻവർ മാങ്ങാട്, പ്രഭാകരൻ തെക്കേക്കര, എൻ. ചന്ദ്രൻ, ശ്രീധരൻ വയലിൽ, ശ്രീജ പുരുഷോത്തമൻ, പി.വി. ഉദയകുമാർ, പി.ആർ. ചന്ദ്രൻ, നാരായണൻ പന്തൽ, കൃഷ്ണൻ പള്ളം, കെ.എം. അമ്പാടി, ശിബു കടവങ്ങാനം, ടി.ആർ. നന്ദൻ, നിതിൻ രാജ്, ആർ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. uduma A Govindan ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉദുമ പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 2020-09-27T05:28:05+05:30പ്രതിഷേധ സമരം നടത്തി
text_fieldsNext Story