Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightതയ്യൽ മെഷീൻ കൈമാറി

തയ്യൽ മെഷീൻ കൈമാറി

text_fields
bookmark_border
കാഞ്ഞങ്ങാട്: കിഴക്കുംകരയിലെ ഉമക്ക്​ ഉപജീവനമാർഗത്തിനായി കാഞ്ഞങ്ങാട് ലയൺസ് ക്ലബ് തയ്യൽ മെഷീൻ നൽകി. പ്രസിഡൻറ്​ എച്ച്.വി. നവീൻ കുമാർ കുടുംബത്തിന് മെഷീൻ കൈമാറി. സെക്രട്ടറി സതീഷ് കെ. തോമസ്, പി.വി. രാജേഷ്, എൻ. അനിൽകുമാർ, രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story