Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎഫ്.ഐ.ടി.യു ഹെഡ്...

എഫ്.ഐ.ടി.യു ഹെഡ് പോസ്​റ്റ്​ ഓഫിസ് മാർച്ച്

text_fields
bookmark_border
കാസർകോട്​: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷകവിരുദ്ധ ബില്ലിനെതിരെ കർഷക തൊഴിലാളി യൂനിയൻ(എഫ്.ഐ.ടി.യു) ജില്ല കമ്മിറ്റി ഹെഡ് പോസ്​റ്റ്​ ഓഫിസ് മാർച്ച് നടത്തി. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഹമീദ് കക്കണ്ടം ഉദ്ഘാടനം ചെയ്​തു. കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി എ.ജി. ജമാൽ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു മുൻ ജില്ല പ്രസിഡൻറ്​ കെ. രാമകൃഷ്ണൻ, വെൽഫെയർ പാർട്ടി സെക്രട്ടറി പി.കെ. അബ്​ദുല്ല, മൊയ്തീൻ കുഞ്ഞി ചെമ്പിരിക്ക, നൗഷാദ്, സാദിഖ് എന്നിവർ സംസാരിച്ചു. അബ്​ദുറഹ്മാൻ ചെമ്പിരിക്ക സ്വാഗതവും ബഷീർ ഉദുമ നന്ദിയും പറഞ്ഞു. Photo: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷകവിരുദ്ധ ബില്ലിനെതിരെ കർഷക തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല കമ്മിറ്റി നടത്തിയ ഹെഡ് പോസ്​റ്റ്​ ഓഫിസ് മാർച്ച് ഹമീദ് കക്കണ്ടം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story