Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.പി.എം ബഹുജന...

സി.പി.എം ബഹുജന കൂട്ടായ്മ

text_fields
bookmark_border
നീലേശ്വരം: അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ, കോൺഗ്രസ് കൊലപാതക രാഷ്​ട്രീയത്തിനെതിരെ സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജങ്​ഷൻ പരിസരത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, എം. ലക്ഷ്മി, സി. പ്രഭാകരൻ, എം. രാജൻ, കരുവക്കാൽ ദാമോദരൻ, നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, പഞ്ചായത്ത് പ്രസിഡൻറ്​ എ. വിധുബാല എന്നിവർ സംസാരിച്ചു. കീഴ്മാലയിലെ രക്തസാക്ഷി കെ. നാരായണ​ൻെറ സഹോദരനും ലോക്കൽ സെക്രട്ടറിയുമായ കെ. ലക്ഷ്​മണനെ പി. കരുണാകരൻ ആദരിച്ചു. ഏരിയ സെക്രട്ടറി ടി.കെ. രവി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story