Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഉദുമ സ്ത്രീ പീഡനം:...

ഉദുമ സ്ത്രീ പീഡനം: മഹിളകളുടെ പ്രതിഷേധ കൂട്ടായ്‌മ

text_fields
bookmark_border
ഉദുമ: പടിഞ്ഞാറിലെ യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്‌റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ജനാധിപത്യ മഹിള അസോസിയേഷൻ ഉദുമ ഏരിയ കമ്മിറ്റി ഉദുമ ടൗണിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി പി. ബേബി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി, സിന്ധു പനയാൽ, ജയശ്രീ, വി. പ്രേമലത, കെ. കസ്തൂരി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി. ഗീത സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story