Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആശ വർക്കർമാരേയും...

ആശ വർക്കർമാരേയും സന്നദ്ധ സേവകരേയും ആദരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്​: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തി​ൻെറ ഭാഗമായി ബി.ജെ.പി കോട്ടിക്കുളം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരി കാലത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ച നാല് ആശ വർക്കർമാരേയും വീട് വിട്ട് താമസിച്ചുകൊണ്ട് സന്നദ്ധ സേവനം നടത്തിയ 14 യുവാക്കളേയും ആദരിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ് വിനായക പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല സെൽ കോഡിനേറ്റർ എൻ. ബാബുരാജ്, ഉദുമ മണ്ഡലം വൈസ് പ്രസിഡൻറ് തമ്പാൻ അച്ചേരി, ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി മധുസൂദനൻ അടുക്കത്ത് ബയൽ, വൈസ് പ്രസിഡൻറ് വിനയൻ കോട്ടിക്കുളം, സി. ബാബു, ബിജു മോഹൻ, അശ്വതി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story