Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപടന്നയെ ഇരുട്ടിലാക്കാൻ...

പടന്നയെ ഇരുട്ടിലാക്കാൻ സാമൂഹികദ്രോഹികൾ

text_fields
bookmark_border
പടന്ന: പടന്ന വടക്കേപ്പുറത്തും ഗണേഷ്മുക്കിലും സാമൂഹികദ്രോഹികളുടെ അഴിഞ്ഞാട്ടം. ഈ ഭാഗത്ത് സ്​ഥിരമായി തെരുവുവിളക്കുകളുടെ സ്വിച്ച് പൊളിച്ചും ലൈൻ കട്ട് ചെയ്തുമാണ് ഇവർ ഇരുട്ട് പരത്താൻ ശ്രമിക്കുന്നത്. ഇതുകാരണം രാത്രികാലങ്ങളിൽ വഴിയാത്രക്കാർ കഷ്​ടപ്പെടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനകം അഞ്ചിലധികം തവണ സ്വിച്ച് ശരിയാക്കിയെങ്കിലും വീണ്ടും തകർത്തിരിക്കുകയാണ്. കുറ്റക്കാരെ കണ്ടുപിടിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. pdn street light പടന്ന ഗണേഷ്മുക്കിൽ തെരുവുവിളക്കി​ൻെറ സ്വിച്ച് തകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story