Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightശ്രീനാരായണഗുരു സമാധി

ശ്രീനാരായണഗുരു സമാധി

text_fields
bookmark_border
കാഞ്ഞങ്ങാട്: എസ്.എൻ.ഡി.പി യോഗം ഹൊസ്​ദുർഗ്​ യൂനിയ​ൻെറ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധിദിനം ആചരിച്ചു. വി. നാരായണൻ നെല്ലിക്കാട്ടി​ൻെറ നേതൃത്വത്തിൽ ഗുരുപൂജയും പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. ഡയറക്ടർ ബോർഡ് അംഗം സി. നാരായണൻ ഗുരുസന്ദേശം നൽകി. യൂനിയൻ പ്രസിഡൻറ്​ എം.വി. ഭരതൻ, യൂനിയൻ സെക്രട്ടറി പി.വി. വേണുഗോപാലൻ, പി. ദാമോദര പണിക്കർ, ശാന്ത കൃഷ്ണൻ, ബാബു വെള്ളിക്കോത്ത്, ബാലകൃഷ്​ണൻ മടിക്കൈ, കെ. രമേശൻ, സുകുമാരൻ പൂവലംക്കൈ, സുരേശൻ ഗാർഡറ വളപ്പ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story