Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബെന്നി ബഹനാ​െൻറ കോലം...

ബെന്നി ബഹനാ​െൻറ കോലം കത്തിച്ചു

text_fields
bookmark_border
ബെന്നി ബഹനാ​ൻെറ കോലം കത്തിച്ചു ബെന്നി ബഹനാ​ൻെറ കോലം കത്തിച്ചു കാഞ്ഞങ്ങാട് : ബെന്നി ബഹനാൻ കേരള സമൂഹത്തോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ പ്രവർത്തകർ കാഞ്ഞങ്ങാട്ട്​ പ്രതിഷേധ മാർച്ചും കോലം കത്തിക്കലും നടത്തി. നോർത്ത് കോട്ടച്ചേരിയിൽനിന്ന്​ ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരത്തിൽ അവസാനിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ മാട്ടുമ്മൽ ഹസൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ബിൽ ടെക് അബ്​ദുല്ല അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മുഖ്യപ്രഭാഷണം നടത്തി. കെ.സി. മുഹമ്മദ് കുഞ്ഞി, എം.എ. ഷഫീക് കൊവ്വൽപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story