Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവാഹനം അനുവദിച്ചു

വാഹനം അനുവദിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര​ൻെറ നിയോജകമണ്ഡലം ആസ്​തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ജില്ല ഹോമിയോ ആശുപത്രിയിലെ ചേതന പെയിൻ പാലിയേറ്റിവ് കേന്ദ്രത്തിന് അനുവദിച്ച വാഹനത്തി​ൻെറ ഫ്ലാഗ് ഓഫ് നടന്നു. ഗവ. ജില്ല ഹോമിയോ ആശുപത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എച്ച്. റംഷീദ് സംബന്ധിച്ചു. ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ. രാമസുബ്രഹ്മണ്യം സ്വാഗതവും ഡോ. ആർ.എസ്​. അശ്വതി നന്ദിയും പറഞ്ഞു. homeo ഗവ. ജില്ല ഹോമിയോ ആശുപത്രിക്ക് അനുവദിച്ച വാഹനത്തി​ൻെറ ഫ്ലാഗ് ഓഫ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story