Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് രോഗികൾക്ക്...

കോവിഡ് രോഗികൾക്ക് പുസ്തകങ്ങളുമായി അധ്യാപകർ

text_fields
bookmark_border
ഉളിയത്തടുക്ക: ഉദയഗിരി -മധൂർ പഞ്ചായത്ത്‌ ഉദയഗിരി കോവിഡ്​ കേന്ദ്രത്തിലെ കോവിഡ് പോസിറ്റിവ് ആയവർക്ക് സാന്ത്വനമായി കെ.എസ്​.ടി.എ പുസ്തകങ്ങൾ എത്തിച്ചു. കെ.എസ്​.ടി.എ ജില്ല എക്സിക്യൂട്ടിവ് എ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മാലതി സുരേഷിന് 13858 രൂപയുടെ പുതിയ 133 പുസ്തകങ്ങളും 57 വീക്കിലിയും 10 ഓണപ്പതിപ്പും കെ.എസ്​.ടി.എ സംസ്​ഥാന വൈസ് പ്രസിഡൻറ്​ കെ. രാഘവൻ മാസ്​റ്റർ കൈമാറി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വി.രാജാറാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ വി. ദിവാകര, ഡോ.കെ.പി. അപർണ, കെ.ജി.എൻ.എ ജില്ല സെക്രട്ടറി പി.വി. അനീഷ്, ഡോ. അശ്വതി, കെ.ജി. പ്രതീശ് എന്നിവർ സംസാരിച്ചു. ഉപജില്ല ജോ.​ സെക്രട്ടറി കെ.കെ. ശ്രീധരൻ സ്വാഗതവും ട്രഷറർ ടി. മധു പ്രശാന്ത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story