Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:58 PM GMT Updated On
date_range 17 Sep 2020 11:58 PM GMTമന്ത്രി ജലീലിെൻറ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം
text_fieldsbookmark_border
മന്ത്രി ജലീലിൻെറ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം കാസർകോട്: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി ജലീലിൻെറ രാജി ആവശ്യപ്പെട്ട് കാസർകോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ, മൻസൂർ മല്ലത്ത്, സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, പി.ബി. ഷഫീഖ്, സഹീർ ആസിഫ്, ഖലീൽ സിലോൺ, സി.ടി. റിയാസ്, ഷഫീഖ് പി.ബി.എസ്, മുജീബ് കമ്പാർ, എം.എം. നൗഷാദ്, അഷ്ഫാഖ് അബൂബക്കർ തുരുത്തി, ഹാരിസ് ബെവിഞ്ച, ഇക്ബാൽ ചൂരി, ആർ.കെ. ബദ്റുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story