Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് ബാധിച്ച്​...

കോവിഡ് ബാധിച്ച്​ മരിച്ച മഹാലിങ്കന് അന്ത്യവിശ്രമമൊരുക്കി വൈറ്റ്ഗാർഡ്

text_fields
bookmark_border
കാസർകോട്: കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മുളിയാർ അമ്മങ്കോട് ചക്ലിയ കോളനിയിലെ മഹാലിങ്ക​ൻെറ മൃതദേഹം കോവിഡ് ചട്ടപ്രകാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു. മുളിയാർ കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ ജെ.എച്ച്.ഐ പി.കെ. ജലീൽ, ജെ.പി.എച്ച്.എൻമാരായ ജെസി ഡൊമനിക്, രേണുക എന്നിവരുടെ മേൽനോട്ടത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അഷ്റഫ് എടനീരി​ൻെറയും വൈസ് പ്രസിഡൻറ്​ മൻസൂർ മല്ലത്തി​ൻെറയും നേതൃത്വത്തിൽ വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ സി.ബി. ലത്തീഫ്, കാസർകോട് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അബ്​ദുൽ ഖാദർ സിദ്ധ ചെർക്കള, വാർഡ് സെക്രട്ടറി ഫൈസൽ പൈച്ചു, കിദാസ് ബേവിഞ്ച എന്നിവരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story