Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമെറ്റീരിയല്‍ കലക്​ഷന്‍ ...

മെറ്റീരിയല്‍ കലക്​ഷന്‍ സെൻറര്‍ തുറന്നു

text_fields
bookmark_border
മെറ്റീരിയല്‍ കലക്​ഷന്‍ സൻെറര്‍ തുറന്നു കാസർകോട്​: മഞ്ചേശ്വരം പഞ്ചായത്തി​ൻെറ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച മെറ്റീരിയല്‍ കലക്​ഷന്‍ സൻെറര്‍ (എം.സി.എഫ്) എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ അബ്​ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. അസി.​ എൻജിനീയര്‍ ജിയോ ആൻറണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുക്താര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എ. ഷംസീന, വാര്‍ഡ് മെംബര്‍ മൂസ, പഞ്ചായത്ത് മെംബര്‍മാരായ അബ്​ദുല്ല ഗുഡ്ഡക്കേരി, ഇബ്രാഹിം ഫൈസല്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ.ബി. അഷ്‌റഫ് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ശശികല ഹരീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story