Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right​നെല്‍​വ​യ​ല്‍...

​നെല്‍​വ​യ​ല്‍ ഉ​ട​മ​ക​ള്‍​ക്ക് റോ​യ​ല്‍​റ്റി​ക്ക് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
ചെറുവത്തൂർ: ജി​ല്ല​യി​ലെ നെ​ല്‍​വ​യ​ലു​ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന റോ​യ​ല്‍​റ്റി​ക്കാ​യി അ​പേ​ക്ഷി​ക്കാം. ഹെ​ക്ട​റി​ന് 2000 രൂ​പ നി​ര​ക്കി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്​ തു​ക നേ​രി​ട്ട് ല​ഭി​ക്കും. ഭൂ​വി​സ്തൃ​തി, കൃ​ഷി സ്ഥ​ലം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. www.aims.kerala.gov.in ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. രൂ​പ​മാ​റ്റം വ​രു​ത്താ​തെ സം​ര​ക്ഷി​ക്കു​ക​യും കൃ​ഷി​ക്കാ​യി വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍​ക്കു മാ​ത്ര​മാ​ണ് റോ​യ​ല്‍​റ്റി. നി​ല​വി​ല്‍ നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന ഭൂ​വു​ട​മ​ക​ളും അ​ര്‍​ഹ​രാ​ണ്. വ​യ​ലു​ക​ളി​ല്‍ വി​ള പ​രി​ക്ര​മ​ത്തി​‍ൻെറ ഭാ​ഗ​മാ​യി പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, എള്ള്​, നി​ല​ക്ക​ട​ല തു​ട​ങ്ങി​യ ഹ്ര​സ്വ​കാ​ല​ വി​ള​ക​ള്‍ ​ചെ​യ്യു​ന്ന ഉ​ട​മ​ക​ളും അ​ര്‍​ഹ​രാ​ണ്. വ​യ​ലു​ക​ള്‍ ത​രി​ശാ​യി ഇ​ട്ടി​രി​ക്കു​ന്ന​വ​ര്‍ ഈ ​ഭൂ​മി നെ​ല്‍​കൃ​ഷി​ക്കാ​യി സ്വ​ന്ത​മാ​യോ മ​റ്റുക​ര്‍​ഷ​ക​ര്‍, ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന​യോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന ഉ​റ​പ്പു​ന​ല്‍​കി​യാ​ല്‍ റോ​യ​ല്‍​റ്റി അ​നു​വ​ദി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story