Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ പ്രവേശനം

text_fields
bookmark_border
കാസർകോട്​: പുല്ലൂര്‍ സർക്കാർ ഐ.ടി.ഐയിലേക്ക് മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), ഇലക്ട്രീഷ്യന്‍ എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്കുളള 2020 വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചു. സെപ്​റ്റംബര്‍ 24 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiadmissions.kerala.gov.in സന്ദർശിക്കുക. ഫോണ്‍: 0467 2268174. അപേക്ഷ ക്ഷണിച്ചു കാസര്‍കോട്​: ജില്ല പഞ്ചായത്തി​ൻെറ 2020-21 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിത ഗ്രൂപ്പുകള്‍ക്ക് ശിങ്കാരിമേളം പരിശീലനത്തിനും വാദ്യോപകരണങ്ങള്‍ ലഭിക്കാനും അപേക്ഷ ക്ഷണിച്ചു. പത്ത് അംഗങ്ങളുള്ള ഗ്രൂപ് ആയിരിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം അംഗങ്ങളുടെ ജാതി, വയസ്സ്​ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്​റ്റംബര്‍ 30നകം കാസര്‍കോട് സിവില്‍ സ്​റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. ഫോൺ: 04994252561.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story