Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTഎൽ.ഡി.എഫ് ജനകീയ വിചാരണ
text_fieldsbookmark_border
തൃക്കരിപ്പൂർ: നിക്ഷേപ തട്ടിപ്പ് കേസിൽപെട്ട മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തൃക്കരിപ്പൂരിൽ ജനകീയ വിചാരണ നടത്തി. ബസ്സ്റ്റാൻഡ് പരിസരത്ത് എൽ.ജെ.ഡി ജില്ല സെക്രട്ടറി വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സി. നാരായണൻ, എം.കെ. ഹാജി, കെ.വി. ജനാർദനൻ, കെ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പി. കുഞ്ഞമ്പു, പി.പി. നാരായണൻ, ടി.വി. ബാലകൃഷ്ണൻ, ടി.വി. കുഞ്ഞികൃഷ്ണൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, എൻ. സുകുമാരൻ, എം.വി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. എൽ.ഡി.എഫ് തൃക്കരിപ്പൂരിൽ നടത്തിയ ജനകീയ വിചാരണ എൽ.ജെ.ഡി ജില്ല സെക്രട്ടറി വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story