Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമോട്ടോർ വാഹന വകുപ്പ്​...

മോട്ടോർ വാഹന വകുപ്പ്​ സാങ്കേതിക വിഭാഗം ജീവനക്കാർ പണിമുടക്കി

text_fields
bookmark_border
കാഞ്ഞങ്ങാട്​: കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്​മൻെറ് ഗസറ്റഡ് ഓഫിസേഴ്​സ് അസോസിയേഷനും കേരള അസിസ്​റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്​സ് അസോസിയേഷനും സംയുക്തമായി ഏകദിന പണിമുടക്ക്​ നടത്തി. ആർ.ടി ഓഫിസ് പരിസരത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കപ്പെട്ട യോഗം ആർ.ടി.ഒ എ.കെ. രാധാകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ആർ.ടി.ഒ ജേഴ്​സൺ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ജോയൻറ്​ ആർ.ടി.ഒ എച്ച്.എസ്. ചഗ്ല, എം.വി.ഐമാരായ എം. വിജയൻ, റെജി കുര്യാക്കോസ്, ടി. വൈകുണ്ഠൻ, എം.എം.വി.ഐമാരായ പ്രദീപ് കുമാർ, ദിനേശൻ കോടോത്ത്, സുജിത് ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story