Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസത്യഗ്രഹ സമരം

സത്യഗ്രഹ സമരം

text_fields
bookmark_border
നീലേശ്വരം: പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താളംതെറ്റിക്കുകയും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയും ചെയ്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നഗരസഭ കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്​ സുധാകരൻ കൊട്ടറ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ, സി.വി. മാധവി, കെ. തങ്കമണി, എം. ലത, വി.വി. സീമ, കെ. ബീന, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. nlr nagarasabha office samram നീലേശ്വരം നഗരസഭ കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story