Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കാഞ്ഞങ്ങാട്​: കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോസ്​റ്റൽ സ്​റ്റോറുകളും കൊച്ചി സ്​റ്റാമ്പ്‌ ഡിപ്പോയും ലയിപ്പിച്ച്​ ഏക ഡിപ്പോയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്​.പി.ഇയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ നടത്തി. അഖിലേന്ത്യ പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ ഉദ്​ഘാടനം ചെയ്തു. എം. കുമാരൻ നമ്പ്യാർ, കെ.വി. വിൻസൻെറ്​, എ. കൃഷ്ണൻ, ആർ. ഹരി എന്നിവർ സംസാരിച്ചു. എസ്. സുനിൽ ലാൽ സ്വാഗതവും സി. രാജേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story