Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിടപറഞ്ഞത് ജമാഅത്തെ...

വിടപറഞ്ഞത് ജമാഅത്തെ ഇസ്​ലാമിയുടെ ആദ്യകാല പ്രവർത്തകൻ

text_fields
bookmark_border
പടന്ന: ജമാഅത്തെ ഇസ്​ലാമിയുടെ സംഘടനാ പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു നിര്യാതനായ വി.കെ. മഹമൂദ് ഹാജി. പടന്നയിൽ സംഘടനാ പരിപാടിക്ക് വരുന്നവരെല്ലാം ഇദ്ദേഹത്തി​ൻെറ വീട്ടിലെത്താറുണ്ട്​. ഇസ്​ലാമിക് സൻെറർ ട്രസ്​റ്റ്​ (ഐ.സി.ടി) ചെയർമാൻ, ഐ.സി.ടി സ്കൂൾ മാനേജർ, മസ്ജിദ് ഉമറുൽ ഫാറൂഖ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്​ലാമി ജില്ല സെക്ര​േട്ടറിയറ്റ് നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വിയോഗം തീരാനഷ്​ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. pdn mahmood haji ജമാഅത്തെ ഇസ്​ലാമി അസിസ്​റ്റൻറ് അമീർ പി. മുജീബുർറഹ്​മാനൊപ്പം വി.കെ. മഹ്മൂദ് ഹാജി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story