Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅധ്യാപകർക്കായി പുസ്തക...

അധ്യാപകർക്കായി പുസ്തക ആസ്വാദനക്കുറിപ്പ് മത്സരം

text_fields
bookmark_border
ചെറുവത്തൂർ:​ െസപ്​റ്റംബർ 14 ഗ്രന്ഥശാലാദിനത്തി​ൻെറ ഭാഗമായി ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി പരിധിയിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി കോവിഡ്കാല വായനയെ ആസ്പദമാക്കിയുള്ള പുസ്തക ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ കോവിഡ് കാലത്ത് വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെപ്പറ്റിയുള്ള 300 വാക്കിൽ കവിയാതെയുള്ള ആസ്വാദനക്കുറിപ്പുകൾ ​െസപ്​റ്റംബർ 18നകം ചെറുവത്തൂർ ബി.ആർ.സി ഓഫിസിലോ, പഞ്ചായത്ത് ചുമതലയുള്ള ട്രെയിനർമാരെയോ സി.ആർ.സി കോഓഡിനേറ്റർമാരെയോ ഏൽപിക്കേണ്ടതാണെന്ന് ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ അറിയിച്ചു.
Show Full Article
TAGS:
Next Story