കാസർകോട്: സംസ്ഥാന സിവില്‍ സപ്ലൈസ് കോർപറേഷന്‍ നീലേശ്വരം നഗരസഭയില്‍ അനുവദിച്ച രണ്ടാമത്തെ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് പാലായിയില്‍ തുറന്നു. എം. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന പ്രസിന സുരേഷിന് നല്‍കി വൈസ് ചെയര്‍പേഴ്‌സൻ വി. ഗൗരി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി. മനോഹരന്‍, കൗണ്‍സിലര്‍മാരായ എറവാട്ട് മോഹനന്‍, പി. ഭാര്‍ഗവി, എം.വി. വനജ, ടി.കെ. രവി, എം. അസിനാര്‍, സി.വി. രാജേഷ്, വെങ്ങാട്ട് കുഞ്ഞിരാമന്‍, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണന്, നമ്പ്യാര്‍ ലത്തീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ ഏരിയ മാനേജര്‍ ദിനേശന്‍ സ്വാഗതവും താലൂക്ക് സപ്ലൈകോ ഓഫിസര്‍ കെ.എന്‍. ബിന്ദു നന്ദിയും പറഞ്ഞു. prd palai suprmarkat 1 2 നീലേശ്വരം പാലായിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് എം. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 2020-09-13T05:28:26+05:30നീലേശ്വരം പാലായിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു
text_fieldsNext Story