Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right​മാസ്ക്കുകളും...

​മാസ്ക്കുകളും സാനി​ൈറ്റസറുകളും നൽകി

text_fields
bookmark_border
ചെറുവത്തൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തി​ൻെറ ഭാഗമായി ചന്തേര പൊലീസ് സ്​റ്റേഷനിലേക്ക് എ.കെ.ടി.എ മാസ്ക്കുകളും സാനി​ൈറസറുകളും നൽകി. ഓൾ കേരള ടെയ്​​േളേ്​സ് അസോസിയേഷൻ ഏരിയ സെക്രട്ടറി ടി.ടി. ഗീത, പിലിക്കോട് യൂനിറ്റ് പ്രസിഡൻറ്​ ഷഫീഖ് എന്നിവരിൽ നിന്നും ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ ഏറ്റുവാങ്ങി. ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ.വി. പ്രദീപൻ, സുരേശൻ കാനം, മുരളീധരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story