Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.പി.എം...

സി.പി.എം അക്രമത്തിനെതിരെ ധർണ

text_fields
bookmark_border
കാസർകോട്​: ജില്ലയിലെ സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം പൊലീസ് സ്​റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ. ഗോവിന്ദൻ നായർ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്​ ഡി.എം.കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഹമീദ് ഹൊസങ്കടി സ്വാഗതം പറഞ്ഞു. ഹർഷദ് വോർക്കാടി, എ. പ്രകാശ് നായ്ക്ക്, ടി. പ്രഭാകര നായ്ക്ക്, സുകുമാര ഷെട്ടി, ഉമ്മർ ഷാഫി, എസ്.ജെ. ദിവാകര എന്നിവർ പങ്കെടുത്തു. കുമ്പള: ജില്ലയിലെ സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കുമ്പള മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്​റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ ഉദ്​ഘാടനം ചെയ്തു. ഗണേഷ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. സുന്ദര ആരിക്കാടി, നാസർ മൊഗ്രാൽ, രവി പൂജാരി, ലക്ഷ്മണ പ്രഭു, റിയാസ് മൊഗ്രാൽ, ഗീത ഷെട്ടി, എം. ദാസൻ, പി.കെ. ശരീഫ് എന്നിവർ പങ്കെടുത്തു. manjeshwaram con മഞ്ചേശ്വരം പൊലീസ് സ്​റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ അഡ്വ.എ.ഗോവിന്ദൻ നായർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story