Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
വെള്ളരിക്കുണ്ട്: കൊന്നക്കാട് വാഴത്തട്ടിൽ കഴിഞ്ഞ രാത്രിയുണ്ടായ കാറ്റിലും മഴയിലും പാപ്പിനി വീട്ടിൽ നാരായണ​ൻെറ വീടി​ൻെറ മുകളിൽ മരം ഒടിഞ്ഞു വീണു. വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപ പ്രദേശങ്ങളിലും കാറ്റ് കനത്ത നാശം വിതച്ചു. നിരവധി പേരുടെ കൃഷിയും നശിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story