Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപോസ്​റ്റ്​ ഓഫിസ് ധർണ

പോസ്​റ്റ്​ ഓഫിസ് ധർണ

text_fields
bookmark_border
നീലേശ്വരം: കാർഷിക മേഖലയെ സംരക്ഷിക്കുക, തൊഴിലുറപ്പ് കൂലി 600 രൂപയാക്കുക, അടുത്ത ആറുമാസം തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘം കർഷക തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി സമരം നടത്തി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉദ്​ഘാടനം ചെയ്തു. എൻ. അമ്പു അധ്യക്ഷത വഹിച്ചു. കെ.പി. രവീന്ദ്രൻ, കെ. മുരളീധരൻ, കെ. ഉണ്ണി നായർ എന്നിവർ സംസാരിച്ചു. nlr post office dharnaകർഷക തൊഴിലാളി യൂനിയൻ പി. കരുണാകരൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story