Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഓൺലൈൻ ഫുട്ബാൾ...

ഓൺലൈൻ ഫുട്ബാൾ ടൂർണമെൻറ്​ രജിസ്​ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
ഓൺലൈൻ ഫുട്ബാൾ ടൂർണമൻെറ്​ രജിസ്​ട്രേഷൻ ആരംഭിച്ചു ബദിയടുക്ക: എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത്‌ കമ്മിറ്റി ഇലക്​ഷൻ പ്രചാരണത്തി​ൻെറ മുന്നോടിയായി പി.ഇ.എസ്​- 2020 ടൂർണമൻെറ്​ സംഘടിപ്പിക്കും. ഒരു യൂനിറ്റിൽ നിന്ന് അഞ്ചുപേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. യോഗത്തിൽ രിഫായി ചെർളടുക്ക, തയ്യിബ് പള്ളത്തടുക്ക, ഷാനവാസ്‌ ബദിയടുക്ക, ആസിഫ് ചർളടുക്ക, സൈത് ചിമ്മിനടുക്ക, ജാഫർ കോട്ട, ഷഹബാസ് ഗോളിയടുക്ക എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story