Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 2020-09-04T05:29:02+05:30മേലത്ത് നാരായണൻ നമ്പ്യാരെ അനുസ്മരിച്ചു
text_fieldsകാസർകോട്: സഹകാരിയും സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസിൻെറ സമുന്നത നേതാവുമായ മേലത്ത് നാരായണൻ നമ്പ്യാരെ ഡി.സി.സി നേതൃത്വത്തിൽ അനുസ്മരിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, കെ.പി.സി.സി അംഗം പി.എ. അഷ്‌റഫലി, ഡി.സി.സി ഭാരവാഹികളായ പി.ജി. ദേവ്, അഡ്വ.കെ.കെ.രാജേന്ദ്രൻ, അഡ്വ. എ. ഗോവിന്ദൻ നായർ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.വി.സുധാകരൻ,ബാലകൃഷ്ണൻ പെരിയ, എം. അസിനാർ, സി.വി. ജെയിംസ്, കെ.പി. പ്രകാശൻ, ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, പി.വി. സുരേഷ്, മാമുനി വിജയൻ, കെ. ഖാലിദ്, കെ. ബലരാമൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ്, എം. പുരുഷോത്തമൻ നായർ, അർജുനൻ തായലങ്ങാടി, മണികണ്ഠൻ ഒമ്പയിൽ, അച്ചേരി ബാലകൃഷ്ണൻ, ബാബു മണിയങ്ങാനം എന്നിവർ സംബന്ധിച്ചു. കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന മേലത്ത് നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു. െഎങ്ങോത്ത് തിരംഗ ക്ലബിൻെറ നേതൃത്വത്തിൽ അനുസ്മരണം നടന്നു. പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. തോമസ് മാസ്റ്റർ, പ്രഭാകരൻ പേരയിൽ, പ്രശാന്തൻ മാസ്റ്റർ, പ്രദീപ്, നിധീഷ് കടയങ്ങൻ തുടങ്ങിയവർ സംസാരിച്ചു. melath2മേലത്ത് നാരായണൻ നമ്പ്യാരുടെ 35ാമത് ചരമവാർഷിക ദിനാചരണം ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു
Next Story