Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഫ്രണ്ട് ഓഫിസ് തുടങ്ങി

ഫ്രണ്ട് ഓഫിസ് തുടങ്ങി

text_fields
bookmark_border
ചെറുവത്തൂർ: പഞ്ചായത്തി​ൻെറ ഫ്രണ്ട് ഓഫിസ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ സി.വി. പ്രമീള, ബ്ലോക്ക് പഞ്ചായത്ത് അംഗം വെങ്ങാട്ട് കുഞ്ഞിരാമൻ, കെ. നാരായണൻ, മുനമ്പത്ത് ഗോവിന്ദൻ, കെ.കെ. കുമാരൻ മാസ്​റ്റർ, പി. വിജയൻ, എം. യൂസഫ്, ലത്തീഫ് നീലഗിരി, എ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.വി. പ്രഭാകരൻ സ്വാഗതവും അസി. സെക്രട്ടറി കെ. നാരായണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story