Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഓണക്കിറ്റ് നൽകി

ഓണക്കിറ്റ് നൽകി

text_fields
bookmark_border
ചെറുവത്തൂർ: കുട്ടമത്ത് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 110ഓളം വീടുകളിൽ ഓണക്കിറ്റ് വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഒ. ഉണ്ണികൃഷ്ണൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ജയൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഗംഗാധരൻ കുട്ടമത്ത്, രാജേന്ദ്രൻ പയ്യാടക്കത്ത്, മോഹനൻ കൊടക്കൽ, ടി. ജനാർദനൻ, ഇ.കെ. ചന്ദ്രശേഖരൻ, കെ. ഉണ്ണികൃഷ്​ണൻ, ശരത് മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story