Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകർണാടക മദ്യം പിടികൂടി

കർണാടക മദ്യം പിടികൂടി

text_fields
bookmark_border
കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 130 കുപ്പി കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി. കറന്തക്കാട് ശാന്തിനഗറിൽ വെച്ചാണ് സി.ഐ പി.പി. ജനാർദനനും സംഘവും മദ്യം പിടിച്ചത്. ദിനേഷ് (20), മിഥുൻ (22) എന്നിവർക്കെതിരെ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story