Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 2020-08-29T05:28:10+05:30മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം
text_fieldsനീലേശ്വരം: ഖത്തറിൽ നടന്ന സീനിയർ ഓൺലൈൻ ഖത്തർ യൂത്ത് ഫെസ്റ്റിവൽ 2020ൽ നീലേശ്വരത്തെ ഗാർഗി എം. സുധാകരൻ നേടി. നീലേശ്വരം പാലക്കാട്ട് അമ്പാടിയിൽ സുധാകരൻ -ഉഷാറാണി ദമ്പതികളുടെ മകളാണ്. ഖത്തറിൽ ആർക്കിടെക്ടാണ്. നീലേശ്വരം കലാമണ്ഡലം വനജയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുവരുന്നു. NLR_Mohiniyattam
Next Story