Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപി.ഡബ്ല്യു.ഡി...

പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ സെക്​ഷൻ ഓഫിസ് കാഞ്ഞങ്ങാട് പ്രവർത്തനം തുടങ്ങി

text_fields
bookmark_border
കാഞ്ഞങ്ങാട്: പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ സെക്​ഷൻ ഓഫിസ് കാഞ്ഞങ്ങാട് മിനി സിവിൽ സ്​റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ ദീർഘനാളത്തെ ആവശ്യത്തിനാണ്​ പരിഹാരമായത്​. ജില്ലയിൽ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ സെക്​ഷൻ ഓഫിസ് കാസർകോട്ട്​ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുമരാമത്ത് പ്രവൃത്തികളുടെ ഇലക്ട്രിക്കൽ ജോലികൾക്ക് ഏറെ കാലതാമസം നേരിടാൻ ഇതിടയാക്കിയിരുന്നു. ഇതിനെതുടർന്ന് എം.എൽ.എയും മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ ഇടപെടുകയായിരുന്നു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story