Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
നീലേശ്വരം: പട്ടേന-പത്തിലക്കണ്ടം ഒരുമ റെസിഡൻറ്​സ് അസോസിയേഷന്‍ പ്രദേശത്തെ അംഗങ്ങള്‍ക്ക് ചെയ്തു. നഗരസഭ കൗണ്‍സിലര്‍ എ.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. രവി അധ്യക്ഷത വഹിച്ചു. വിനു ഐങ്ങോത്ത്, അച്ചു പത്തിലക്കണ്ടം, പ്രദീപ്, ഉമേശന്‍ കരിപ്പോത്ത് എന്നിവര്‍ സംസാരിച്ചു. ഓണക്കിറ്റ്​ വിതരണം കാഞ്ഞങ്ങാട്​: പുല്ലൂർ പ്രവാസി കൂട്ടായ്മ ചെയ്തു. ഇത്തവണത്തെ ഓണം വീടുകളിൽ തന്നെ ആഘോഷിക്കേണ്ടതി​ൻെറ പ്രാധാന്യം എടുത്തുകാട്ടി കൂട്ടായ്മ അംഗങ്ങളുടെ 130ഓളം കുടുംബങ്ങൾക്ക് അരി, വെല്ലം, ധാന്യങ്ങൾ തുടങ്ങി പതിമൂന്നോളം സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വീടുകളിലേക്ക് എത്തിച്ചുനൽകി. ട്രഷറർ ദാമോദരൻ ബേങ്കാട്ട് ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ദുർഗാദാസ്​ വേലാശ്വരം അധ്യക്ഷത വഹിച്ചു. പ്രവാസിയായ ജനാർദനൻ പുല്ലൂരി​ൻെറ കുടുംബം ആദ്യ ഓണക്കിറ്റ് ഏറ്റുവാങ്ങി. കണ്ണൻ ബേങ്കാട്ട്, പ്രശാന്ത്, അഭിലാഷ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപയും പുല്ലൂർ സ്കൂളിലെ 120 വിദ്യാർഥികൾക്ക് കുടകളും കൂടാതെ മറ്റ് രണ്ടു കുട്ടികൾക്ക് ചികിത്സ സഹായമായി തുകയും നൽകിയിരുന്നു. പ്രശാന്ത്​ തടത്തിൽ സ്വാഗതം പറഞ്ഞു. pravasi പുല്ലൂർ പ്രവാസി കൂട്ടായ്മ അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം ട്രഷറർ ദാമോദരൻ ബേങ്കാട്ട് പ്രവാസിയായ ജനാർദനൻ പുല്ലൂരി​ൻെറ കുടുംബത്തിന് ആദ്യ കിറ്റ് നൽകി നിർവഹിക്കുന്നു
Show Full Article
TAGS:
Next Story