Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരം ഷട്ട്​ൽ...

നീലേശ്വരം ഷട്ട്​ൽ ക്ലബ്​​ അംഗത്വമെടുക്കാം

text_fields
bookmark_border
നീലേശ്വരം: നഗരസഭ കടിഞ്ഞിമൂല ജി.ഡബ്ല്യു.എൽ.പി സ്കൂൾ മൈതാനത്ത് പുതുതായി നിർമിച്ച ഇൻഡോർ ഷട്ട്​ൽ സ്​റ്റേഡിയത്തോടനുബന്ധിച്ച് രൂപവത്​കരിക്കുന്ന ഷട്ട്​ൽ ക്ലബിലേക്ക് അംഗത്വമെടുക്കാൻ താൽപര്യമുള്ളവർ കൺവീനറുമായി ബന്ധപ്പെടണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നീലേശ്വരം നഗരസഭ പരിധിയിൽ താമസിക്കുന്നവർക്കാണ് അംഗത്വം ലഭിക്കുക. ഷട്ട്​ൽ സ്​റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിന് നഗരസഭ പരിധി ബാധകമല്ല. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവരും താൽക്കാലിക കമ്മിറ്റി കൺവീനറുമായി ബന്ധപ്പെടണം. ഫോൺ: 9496901535.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story