Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചീമേനി ടൗണും പരിസരവും...

ചീമേനി ടൗണും പരിസരവും അടച്ചിടും

text_fields
bookmark_border
ചെറുവത്തൂർ: കൊവിഡ് പശ്ചാത്തലത്തിൽ കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി ടൗണും പരിസരവും 22 മുതൽ മൂന്നുദിവസം പൂർണമായും അടച്ചിടും. ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് പോസിറ്റിവ് റിപ്പോർട്ട്​ ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് ജാഗ്രത സമിതി യോഗത്തിൽ തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്ക്​ തുറന്നുപ്രവർത്തിക്കാം. ജനം കൂട്ടംകൂടുന്നതും ഒഴിവാക്കണം. ജനം ജാഗ്രത പാലിച്ച് കോവിഡ് പ്രതിരോധത്തിനായി സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story