Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരത്ത് ഞായറാഴ്ച...

നീലേശ്വരത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ് സമ്പൂർണ അടച്ചിടൽ തീരുമാനം ആരോഗ്യ ജാഗ്രത പരിപാലന സമിതി യോഗം എടുത്തത്. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവിസുകൾക്ക് ലോക്ഡൗണിൽനിന്ന് ഇളവ് നൽകും. ഞായറാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷകൾ, വകുപ്പുതല ടെസ്​റ്റുകൾ എന്നിവക്ക്​ തടസ്സമില്ല. ഞായറാഴ്ചത്തെ ലോക്ഡൗണിൽ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story