Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമാസ്​ക്കുകൾ നൽകി

മാസ്​ക്കുകൾ നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്: അജാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അജാനൂർ ലയൺസ് ക്ലബ് മാസ്ക്കുകൾ നൽകി. സുരക്ഷിതമായി ഉപയോഗിക്കാവുന്ന എൻ 95 മാസ്ക്കുകളാണ് വിതരണം ചെയ്തത്. ക്ലബ് പ്രസിഡൻറ് അഷ്റഫ് എം.ബി. മൂസ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ വി.കെ. സൗമ്യക്ക് കൈമാറി. പഞ്ചായത്തംഗം ഹമീദ് ചേരക്കാടത്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എം. രമേശൻ, സി. മധുസൂദനൻ, ക്ലബ് സെക്രട്ടറി കെ.വി. സുനിൽകുമാർ, സി.കെ. കുഞ്ഞബ്​ദുല്ല, സി.പി. സുബൈർ, സമീർ ഡിസൈൻസ് എന്നിവർ സംസാരിച്ച​ു.
Show Full Article
TAGS:
Next Story