Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ പുസ്തക വിതരണം

text_fields
bookmark_border
ചെറുവത്തൂർ: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. മാർച്ചിൽ ലോക്ഡൗൺ കാരണം വിതരണം നടത്താൻ കഴിയാതെവന്ന പുസ്തകങ്ങളാണ് ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കൈമാറിയത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കളാണ് പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫിസർ വി.വി. മനോജ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കൊവ്വൽ എ.യു.പി സ്കൂൾ പ്രധാനാധ്യാപിക ഇ. ഉഷ, ചെറുവത്തൂർ ഉപജില്ല ശാസ്ത്രരംഗം കോഓഡിനേറ്റർ കെ. അർജുനൻ, വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോഓഡിനേറ്റർ പ്രമോദ് അടുത്തില എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story