Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅന്തുമായി ഹാജി

അന്തുമായി ഹാജി

text_fields
bookmark_border
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ പൗരപ്രമുഖനും മുതിർന്ന മുസ്​ലിം ലീഗ് പ്രവർത്തകനുമായ ആവിക്കൽ ഹൗസിൽ (92) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: എ. ഇബ്രാഹിം (അജാനൂർ പഞ്ചായത്ത് 18ാം വാർഡ് മുസ്​ലിം ലീഗ് പ്രസി.), എ. മുഹമ്മദ് കുഞ്ഞി (അജാനൂർ പഞ്ചായത്ത് 17ാം വാർഡ് യു.ഡി.എഫ് കൺവീനർ), എ. ബഷീർ (കുവൈത്ത്), എ. റഫീഖ് (അബൂദബി, കെ.എം.സി.സി പ്രവർത്തകൻ), സൈനബി, ആബിദ, ഖദീജ. മരുമക്കൾ: ഖാദർ കുമ്പള, ഖാലിദ് കാസർകോട്, നഫീസ, ഫാത്തിമ, മുന, ഷക്കീല. സഹോദരങ്ങൾ: പരേതരായ ആവിക്കൽ മമ്മു, ആവിക്കൽ മൊയ്തു, കുഞ്ഞാമിന, ആയിശ.
Show Full Article
TAGS:
Next Story