Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകർണാടക ഹൈകോടതി...

കർണാടക ഹൈകോടതി ജഡ്​ജിയായി ചുമതലയേറ്റു

text_fields
bookmark_border
മംഗളൂരു: കർണാടക ഹൈകോടതി ജഡ്ജിയായി കർണാടക സൂറത്​കൽ സ്വദേശിനി അസ്റീൻ സത്യപ്രതിജ്ഞ ചെയ്ത്​ ചുമതലയേറ്റു. എസ്​.ഡി.എം ലോ കോളജിൽനിന്നും നിയമ ബിരുദമെടുത്ത ശേഷം മംഗളൂരുവിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഇവർ. സൂറത്​കലിലെ അക്ബർ അലി-അസ്മ ദമ്പതികളുടെ മകളാണ്​. സ​ഹോദരി അസ്​വീൻ മംഗളൂരു പി.എ കോളജ്​ അസി. പ്രഫസറും മൊഗ്രാൽ പുത്തൂരിലെ ഷംസീറി​ൻെറ ഭാര്യയുമാണ്. ASRIN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story